കൊച്ചി: ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന തരത്തിൽ പരാമർശം നടത്തുകയും ചെയ്ത കേസിൽ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസ് കസ്റ്റഡിയിൽ. ......
കൊച്ചി: ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിന്റെ മട്ടാഞ്ചേരിയിലെ വീട്ടിൽ പൊലീസ് പരിശോധന. ......
കൊല്ലം: കടലിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ കൂടുതൽ ഊർജിതമാക്കാൻ നാവികസേനയ്ക്ക് സഹായവുമായി മാതാ അമൃതാനന്ദമയി മഠം. രക്ഷാപ്രവർത്തനത്തിനായി കൊല്ലം അമൃതപുരി എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ ഒറ്റരാത്രികൊണ്ട് ഹെലിപാഡ് നിർമിച്ച് നാവികസേനയ്ക്ക് കൈമാറി. ......
തൃശൂർ: പൊലീസിന് അർജുൻ ആയങ്കിയെക്കുറിച്ച് നിർണായക വിവരം കൈമാറിയ പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുന്നത് പരിഗണനയിൽ. പാരിതോഷിക തുക നൽകാൻ തയാറാണെന്ന് ഒരു വ്യക്തി അറിയിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ......
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വാങ്ങലുമായി ബന്ധപ്പെട്ട ക്രമക്കേടിൽ മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിനും അജികുമാറിനും തിരിച്ചടിയാകുന്ന നിർണായക രേഖ വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. ......
തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക് കടന്നിട്ടും ഫലം കാണാത്തതിനിടെ, രക്ഷാപ്രവർത്തനത്തിലെ വീഴ്ചകളും ഏകോപനമില്ലായ്മയും സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ. ......
തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് നിർദേശം നൽകിയിട്ടില്ലെന്ന് ലോക് ഭവൻ വ്യക്തമാക്കി. ......
ജനങ്ങളുടെ ജീവിതസൗകര്യം വർദ്ധിപ്പിക്കുന്നതിനും ഭരണസംവിധാനത്തിലെ ചുവപ്പുനാടകളും കാലതാമസവും ഒഴിവാക്കുന്നതിനുമായി വൻ ഭരണപരിഷ്കാരങ്ങൾക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ. ഇ സേവനങ്ങളും പേപ്പർരഹിത ഭരണവും പൂർണ്ണമായി ഉറപ്പാക്കുന്ന 'ഡിജിറ്റൽ-ഫസ്റ്റ്' (Digital-First) രീതിയിലേക്ക് മാറാനാണ് പദ്ധതി.
ഇതിന്റെ ഭാഗമായി അനാവശ്യവും കാലഹരണപ്പെട്ടതുമായ നിയമങ്ങൾ റദ്ദാക്കാനും, ഫയൽനീക്കങ്ങളിലെ തട്ടുകളുടെ എണ്ണം കുറച്ച് തീരുമാനം വേഗത്തിലാക്കാനും നടപടി ആരംഭിച്ചു.
ബിസിനസ് പോളിസി സെൽ രൂപീകരിച്ചു
ഭരണ നടപടിക്രമങ്ങൾ അനായാസമാക്കാൻ പൊതുഭരണ വകുപ്പിന് കീഴിൽ 'ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീ-എൻജിനിയറിംഗ് സെൽ' നിലവിൽ വന്നു. ......
തിരുവനന്തപുരം: വിശ്രമമില്ലാത്ത അമിത ജോലിഭാരവും അധികൃതരുടെ അനാസ്ഥയും കെ.എസ്.ആർ.ടി.സിയിൽ വീണ്ടും ചോരവീഴ്ത്തി. തുടർച്ചയായ ഡ്യൂട്ടിക്കിടെ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നുണ്ടായ ദാരുണ അപകടത്തിൽ രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. ......
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും, ഭരണഘടനാപരമായ ഒരു വലിയ ചോദ്യം ഉയരുന്നു: സംസ്ഥാനത്തിന്റെ പരമോന്നത നീതിപീഠമായ കേരള ഹൈക്കോടതിയുടെ പേരും ഇതിനൊപ്പം മാറുമോ?
കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം, ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം രാഷ്ട്രപതി അയച്ച കരട് നിയമനിർമ്മാണ നിർദ്ദേശം 2024 ജൂലൈയിൽ കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയിരുന്നു. ഇനി പാർലമെന്റിന്റെ അംഗീകാരവും രാഷ്ട്രപതിയുടെ അനുമതിയും മാത്രമാണ് ബാക്കിയുള്ളത്. ......